മിഠായി കഴിച്ച അഞ്ചു വിദ്യാർത്ഥികൾക്ക് തളർച്ചയും മയക്കവും
Wednesday, January 18, 2023
മിഠായി കഴിച്ച വിദ്യാർത്ഥികൾക്ക് തളർച്ചയും മയക്കവും അനുഭവപ്പെട്ടു. പാലക്കാട് മൂലംകോട് എയുപി സ്കൂളിലെ കുട്ടികൾക്കാണ് തളർച്ച ഉണ്ടായത്. മിഠായി കഴിച്ച അഞ്ച് വിദ്യാത്ഥികൾക്കാണ് അസ്വസ്ഥത. വിദ്യാത്ഥികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments