കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ.വി അരീക്കോട് - കാഞ്ഞിരോട് ലൈനില്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി അഞ്ച് മുതല്‍ പത്ത് വരെ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
0 Comments