ജനവിരുദ്ധ ബജറ്റിനെതിരെ കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ജനവിരുദ്ധ ബജറ്റിനെതിരെ കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

 


കാഞ്ഞങ്ങാട്: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ ബജറ്റിനെതിരെ കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം.പി.ജാഫർ ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ ലീഗ് പ്രസിഡണ്ട് അബ്ദുൾ റസാക്ക് തായലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.  കെ.കെ.ജാഫർ, ശംസുദ്ധീൻ ആവിയിൽ, ഇബ്രാഹിം പാലാട്ട്, സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ, സി.കെ.അഷറഫ്,എൻ.കെ.ഇബ്രാഹിം, ടി.കെ.സുമയ്യ, എൻ.എ.ഉമ്മർ, മുഹമ്മദ് പുത്തൂർ, റഷീദ് എം.കെ., ടി.അസീസ് ആറങ്ങാടി, ഇസ്ലാം കരീം, കാസിം, ടി. അന്തൂ മാൻ, സി.കെ.റഹ്മത്തുള്ള, പി.കെ.മുഹമ്മദ് കുഞ്ഞി, ടി.മുഹമ്മദ് കുഞ്ഞി, സി.എച്ച്.സുബൈദ, ഹസീന റസാഖ്, ഖദീജ ഹമീദ്, ടി എച്ച് ഖാദർ ,ഖാലിദ് പടന്നക്കാട്, കെ.അസൈനാർ, എം.എസ്.ഹമീദ്, യുനസ് വടകര മുക്ക്, ഇർഷാദ്, ആബിദ് ആറങ്ങാടി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments