കൊട്ടിലങ്ങാട് വിക്ടറി ആർട്സ് & സ്പോർട്സ് ക്ലബ്; ജില്ലാതല ഫൈവ്‌സ് ഫ്ലഡ് ലൈറ്റ് ഫുട്‌ബോൾ മാമാങ്കം നാളെ തുടങ്ങും

LATEST UPDATES

6/recent/ticker-posts

കൊട്ടിലങ്ങാട് വിക്ടറി ആർട്സ് & സ്പോർട്സ് ക്ലബ്; ജില്ലാതല ഫൈവ്‌സ് ഫ്ലഡ് ലൈറ്റ് ഫുട്‌ബോൾ മാമാങ്കം നാളെ തുടങ്ങും

 


കൊട്ടിലങ്ങാട് :ഒരു ഗ്രാമത്തിനെ മുഴുവൻ ഉന്നമനത്തിന്റെ പാതയിൽ കൈപിടിച്ചുയർത്താൻ മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് കുറച്ചു യുവാക്കളുടെ കൂട്ടായമ രൂപം കൊടുത്ത കൊട്ടിലങ്ങാട് വിക്ടറി ആർട്സ് & സ്പോർട്സ് ക്ലബ് ആദിത്യമരുളുന്ന   5's ഫ്ലഡ്ലൈറ്റ് ടൂർണമെന്റിന് 11 ഫെബ്രുവരി  2023 നു  രാത്രി 7 മണി മുതൽ പാറക്കടവ് മൈതാനത്തു പന്തുരുളും.


ജില്ലയിലെ പ്രമുഖ ക്ലബ്ബുകൾ പങ്കെടുക്കുന്ന മത്സരത്തിന്റെ ജേതാക്കൾക്ക് 20001രൂപയും ട്രോഫിയും റണ്ണേഴ്സപ്പിന് 10001രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. മത്സരത്തിന്റെ കൂടുതൽ  വിശദാംശങ്ങൾ അറിയാൻ 8606660777 എന്ന നമ്പറിൽ ബന്ധപ്പെടുവാൻ സംഘാടക സമിതിയംഗങ്ങൾ വാർത്താകുറിപ്പിൽ അറിയിച്ചു

Post a Comment

0 Comments