തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2023

 


കാഞ്ഞങ്ങാട് : പാലക്കുന്ന് പള്ളത്ത് യുവാവിന് കുത്തേറ്റു. ഉദുമ തെക്കെക്കരയിലെ സതീശനാണ് 33 ഇന്നലെ രാത്രി കത്തി കൊണ്ട് കുത്തേറ്റത്. വാഹനങ്ങളുടെ മിററുകൾ തമ്മിൽ ഉരസിയ തിനെ തുടർന്ന് ഭീഷണിപ്പെടുത്തി കത്തി കൊണ്ട് കുത്തിയെന്നാണ് പരാതി. ജഗനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ