കാഞ്ഞങ്ങാട്ട് ഒമ്പതുകാരിയായ പീഡിപ്പിക്കാന്‍ ശ്രമം; സി.പി.എം നേതാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഒമ്പതുകാരിയായ പീഡിപ്പിക്കാന്‍ ശ്രമം; സി.പി.എം നേതാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

 


കാഞ്ഞങ്ങാട്: ഒമ്പതുകാരി പീഡിപ്പിക്കുവാന്‍ ശ്രമിച്ച സിപിഎം നേതാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പടന്നക്കാട്, കരുവ ളത്തെ അബൂബക്കറി(68) നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ അറസ്റ്റു ചെയ്തത്. ഞായര്‍ രാവിലെയാണ് സംഭവം. സംഭവ പെണ്‍കുട്ടി വിവരം മാതാവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്ത റിഞ്ഞത്. ഉടന്‍ തന്നെ പൊലിസില്‍ പരാതി നല്‍കുകയും അബൂബക്കറിനെ കയ്യോടെ പിടി കൂടുകയായിരുന്നു. പ്രതിയെ  കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആസ്പത്രി വൈദ്യ പരി ശോധനയ്ക്ക് വി ധേയനാക്കിയ ഇയാളെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ് ട്രേറ്റ് കോടതി രണ്ടാഴ്ച ത്തേക്ക് റിമാന്റ് ചെയ്തു.


Post a Comment

0 Comments