ചിത്താരി വി.പി.റോഡ് യുണൈറ്റഡ് ക്ലബ്ബിന് സ്വന്തമായി കെട്ടിടം ഒരുങ്ങുന്നു; കട്ടില വെക്കൽ കർമ്മം നടന്നു

LATEST UPDATES

6/recent/ticker-posts

ചിത്താരി വി.പി.റോഡ് യുണൈറ്റഡ് ക്ലബ്ബിന് സ്വന്തമായി കെട്ടിടം ഒരുങ്ങുന്നു; കട്ടില വെക്കൽ കർമ്മം നടന്നു

 


കാഞ്ഞങ്ങാട്: ചിത്താരി വി.പി.റോഡ്  യുണൈറ്റഡ് ആർട്സ് & സ്പോർട്സ്  ക്ലബ്ബിന്റെ ചിരകാല സ്വപ്നമായ സ്വന്തമായ കെട്ടിടത്ത്ന്റെ  കട്ടില വെക്കൽ കർമ്മം നടന്നു. ബിസിനസ് പ്രമുഖൻ അബ്ദുല്ല ഹാജി ജിദ്ദയാണ് കട്ടില വെക്കൽ കർമ്മം നിർവഹിച്ചത്. ക്ലബ്ബ് സെക്രട്ടറി ഹനിഫ ബി കെ, ട്രഷറർ ഷാനിദ് സി എം, വൈസ് പ്രസിഡണ്ട്ഹ സൈനാർ , രക്ഷാധികാരി  മുഹമ്മദ് കുഞ്ഞി , ശറഫു, ശിഹാബ് കുളത്തിങ്കാൽ , റഷീദ് ,  അസീസ്, ശിഹാബ് കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments