ഖലീൽ ഹുദവിക്ക് എം.എ ഇസ്ലാമിക് സ്റ്റഡീസിൽ റാങ്ക്

LATEST UPDATES

6/recent/ticker-posts

ഖലീൽ ഹുദവിക്ക് എം.എ ഇസ്ലാമിക് സ്റ്റഡീസിൽ റാങ്ക്



കാസർകോട്: കാലിക്കറ്റ് സർവ്വകലാശാല എം.എ ഇസ്ലാമിക് സ്റ്റഡീസിൽ ഇബ്രാഹിം ഖലീൽ ഹുദവി രണ്ടാം റാങ്ക് നേടി. വാഴയൂർ സാഫി കോളേജ് വിദ്യാർത്ഥിയായ ഖലീൽ ഹുദവി മതപ്രഭാഷകൻ കൂടിയാണ്. 

വിവിധ ഇന്റർനാഷണൽ സെമിനാറുകളിൽ മാലിക് ദീനാറും (റ.), ചേരമാൻ പെരുമാളും : ചരിത്ര വായനകൾ, 1921 ഡോക്യുമെന്റുകൾ സംസാരിക്കുന്നു എന്ന വിഷയങ്ങിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റഡീസിൽ വിദേശ സർവ്വകലാശാലകളിൽ നിന്ന് പി.എ ച്ച്.ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്. ബദിയഡുക്ക യിലെ ഹമീദിന്റെയും സൈനബിന്റെയും മകനാണ്.

Post a Comment

0 Comments