സൗത്ത് ചിത്താരിയിലെ സി കെ യൂസഫ് നിര്യാതനായി

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരിയിലെ സി കെ യൂസഫ് നിര്യാതനായി

 


കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിലെ സി കെ യൂസഫ് (74) നിര്യാതനായി. മുതിർന്ന മുസ്ലിംലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ആമിന, മക്കൾ: മുഹമ്മദലി, കരീം (കുവൈറ്റ് കെ എം.സി സി) , നൗഷാദ്, റാഷിദ്, ഹസൻ കുഞ്ഞി, ഇർഷാദ് (അജാനൂർ പഞ്ചായത്ത് അംഗം), ഷരീഫ , ഹസീന

മരുമക്കൾ: നിസാർ കോട്ടപ്പുറം, ബഷീർ മുക്കൂട്, സഹീദ ചിത്താരി, നൗഷീറ തെക്കേപ്പുറം, റംല ബല്ലാക്കടപ്പുറം, തസ്ലീമ മുക്കൂട്., സഹീറ ഉദുമ പടിഞ്ഞാർ, ഷഹല കൊളവയൽ.

സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, മറിയം , പരേതരായ സുലേഖ, ഫാത്തിമ, ആമിന.

ഖബറടക്കം സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Post a Comment

0 Comments