അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി, സി എച്ച് സെന്ററിന് അഞ്ച് ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീൻ കൈമാറി

LATEST UPDATES

6/recent/ticker-posts

അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി, സി എച്ച് സെന്ററിന് അഞ്ച് ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീൻ കൈമാറി





കാഞ്ഞങ്ങാട് : അബുദാബി കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി  റംസാൻ റിലീഫിന്റെ ഭാഗമായി  മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി  മുഖേന കാഞ്ഞങ്ങാട്  സി എച്ച്  സെന്ററിന് അഞ്ച് ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീനും വിവിദോദ്ദേശ സഹായവിതരണവും നടത്തി.


മെട്രോ മുഹമ്മദ് ഹാജിസ്മാരക സൗധം മണ്ഡലം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റഗം കാസർഗോഡ് എം എൽ എ, എൻ എ  നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.


മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്  അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി, കെ കെ ബദറുദ്ദീൻ സ്വാഗതം പറഞ്ഞു. അബൂദാബി കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് എം കെ അബ്ദുൽ റഹ്‌മാൻ ആറങ്ങാടി , കെഎംസിസി യുടെ റിലീഫ് സംരംഭങ്ങൾ വിശദീകരിച്ചു.


അഡ്വ:എൻ എ ഖാലിദ്,വൺ ഫോർ അബ്ദുൽ റഹ്‌മാൻ,കെ ഇ എ ബക്കർ, സി കെ റഹ്മത്തുള്ള , മുസ്തഫ തായന്നൂർ, തെരുവത്ത് മൂസ ഹാജി, എ ഹമീദ് ഹാജി, സി മുഹമ്മദ് കുഞ്ഞി, മുംതാസ് സമീറ ,ഷാഹിന ചെങ്കള , സി കെ അഷ്‌റഫ്, താജുദ്ദീൻ കമ്മാടം,,ബഷീർ കൊവ്വൽപ്പള്ളി,എം എസ്‌ ഹമീദ് ഹാജി,ടി അന്തുമാൻ,കെ മുഹമ്മദ് കുഞ്ഞി,എ പി ഉമ്മർ,മുനീർ പാലായി ,സി എച്ച് അഷ്‌റഫ് കൊത്തിക്കാല്‍,ഇബ്രാഹിം പള്ളിക്കര,ഇബ്രാഹിം പാലാട്ട്,എ കെ മുഹമ്മദ് .എൻ എ ഉമ്മർ,കപ്പണക്കാൽ മുഹമ്മദ് കുഞ്ഞി, നാസർ പാണത്തൂർ,അബ്ബാസ് പാണത്തൂർ,ഇബ്രാഹിം കള്ളാർ,സലീം  കോളിച്ചാൽ,ഇസ്ഹാഖ് കനകപ്പള്ളി,എ സി എ ലത്തീഫ്,ഷാനവാസ് കാരാട്ട്,യു വി മുഹമ്മദ് കുഞ്ഞി,ടി പി ഫാറൂഖ്,അബ്‌ദുൾറഹ്‌മാൻ പാറപ്പള്ളി, ടി കെ സുമയ്യ, ആയിഷ ഫർസാന, ഖദീജ ഹമീദ്, ഷീബ ഉമ്മർ, സി എച്ച് സുബൈദ, ആയിഷ മജീദ്, ഷാഫി സിയാറത്തിങ്കര, അബ്ദുൽ ഖാദർ ഇഖ്ബാൽ നഗർ, കെ എം മുഹമ്മദ്, മജീദ് കള്ളാർ , ബഷീർ ഷഹാമ, സി കെ അബ്ദുൾ കരീം, ശിഹാബ് പാണത്തൂർ, തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments