ബോവിക്കാനത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

LATEST UPDATES

6/recent/ticker-posts

ബോവിക്കാനത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി



കാസർഗോഡ് ബോവിക്കാനത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. തെങ്ങ് കയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. ഭാര്യ സു​ഗന്ധിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്താണ് സംഭവം.

സ്ഥിരമായി മദ്യപിച്ചെത്തുന്ന പ്രകൃതമായിരുന്നു മണിയുടെതെന്ന് പ്രദേശവാസികൾ പറയുന്നു. വഴക്കിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വയം ജീവനൊടുക്കുകയായിരുന്നു. പരിക്കേറ്റ സുഗന്ധി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments