ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യ ഹസ്തവുമായി ബടക്കൻ ഫാമിലി

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യ ഹസ്തവുമായി ബടക്കൻ ഫാമിലി



കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികൾക്ക് ആശ്വാസമായി സൗത്ത് ചിത്താരിയിൽ പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിന് കാരുണ്യ ഹസ്തവുമായി  ചിത്താരിയിലെ ബടക്കൻ ഫാമിലി. 40 ഡയാലിസിസ്  ഏറ്റെടുത്ത് കൊണ്ട്  സെന്ററിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി. സെന്റെറിൽ വെച്ച് നടന്ന ചടങ്ങിൽ ജാഫർ  ബടക്കൻ ഡയാലിസിസ് സെന്റർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പുതിയ വളപ്പിന് ഫണ്ട് കൈമാറി. ചടങ്ങിൽ നുഹ് മാൻ പിബി   യഹ് യ പിബി  സി കെ കരീം റഷീദ്  കൂളിക്കാട് എനിവർ പങ്കെടുത്തു

Post a Comment

0 Comments