ചൊവ്വാഴ്ച, ഏപ്രിൽ 18, 2023

 


പോക്സോ കേസിൽ കോഴിക്കോട് ഡോക്ടർ  പൊലീസ് കസ്റ്റഡിയിൽ. ഡോ. സി എം അബൂബക്കറിനെ കസബ പോലീസാണ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്കെത്തിയ 15 കാരിയെ പീഡിപ്പിച്ചെന്ന് പരാതിയിലാണ് നടപടി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ