കാഞ്ഞങ്ങാട്ട് ലോഡ്ജിൽ യുവാവ് തൂങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ലോഡ്ജിൽ യുവാവ് തൂങ്ങി മരിച്ചു



കാഞ്ഞങ്ങാട് : നഗരത്തിലെ ലോഡ്ജ് മുറിയിൽ യുവാവ്തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം പെരിന്തൽമണ്ണ മുക്കത്തു കാവിൽ ഹൗസിൽ രാജേഷ് കുമാറി( 45 ) നെ യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ  7മണിയോടെയാണ് ലോഡ്ജ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. നോർത്ത് കോട്ടച്ചേരിയിലെ ലോഡ്ജ് മുറിയുടെ ഫാനിലാണ് തൂങ്ങിയത്. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment

0 Comments