IATA പരീക്ഷയിൽ വിജയത്തിൻ തിളക്കവുമായി കാഞ്ഞങ്ങാട് അക്ബർ അക്കാദമി

LATEST UPDATES

6/recent/ticker-posts

IATA പരീക്ഷയിൽ വിജയത്തിൻ തിളക്കവുമായി കാഞ്ഞങ്ങാട് അക്ബർ അക്കാദമി


AITA  നടത്തിയ പരീക്ഷയിൽ നൂറുമേനി വിജയവുമായി കാഞ്ഞങ്ങാട് അക്ബർ അക്കാദമി. ഈ വർഷത്തെ പരീക്ഷയിൽ നാല്  ഡിസ്റ്റിങ്ഷൻ അടക്കം പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. വർഷങ്ങളായി മികച്ച വിജയമാണ് കാഞ്ഞങ്ങാട് അക്‌ബർ അക്കാദമി നേടുന്നത്. 

ട്രാവൽ ആൻഡ്​ ടൂറിസം രംഗത്ത്​ പ്രധാനപ്പെട്ടതാണ്​ അയാട്ടയുടെ​ (ഇൻറർനാഷനൽ എയർ ട്രാൻസ്​പോർട്ട്​ അസോസിയേഷൻ-IATA) കോഴ്​സുകൾ. വിമാന കമ്പനി വ്യവസായവുമായി ബന്ധപ്പെട്ട്​ മുഴുവൻ കാര്യങ്ങളിലും മാനദണ്ഡങ്ങൾ ആവിഷ്​കരിച്ച്​ നടപ്പാക്കുന്ന അന്താരാഷ്​ട്ര സ്ഥാപനമാണ് അയാട്ട​. അയാട്ട നൽക​ുന്ന കോഴ്​സുകളിൽ ചേർന്ന്​ പഠിച്ച്​  കോഴ്​സ് വിജയകരമായി​ പൂർത്തിയാക്കുന്നവർക്ക്​ എയർലൈൻ മേഖലയിൽ നിരവധി അവസരങ്ങളാണുള്ളത്​.  

തുടർച്ചയായി പതിമൂന്ന് വർഷമായി AITA യുടെ ടോപ് ടെൻ ഏവിയേഷൻ അക്കാദമി പുരസ്കാരം അക്ബർ അക്കാദമിക്ക് ലഭിച്ചിട്ടുണ്ട്. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 9072527300 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

Post a Comment

0 Comments