സ്വർണം കളഞ്ഞു കിട്ടി

സ്വർണം കളഞ്ഞു കിട്ടി




കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ മെയ് 27ന് നടന്ന അദാലത്തിനിടെ സ്വർണം കളഞ്ഞു കിട്ടിയിട്ടുണ്ട്. തെളിവ് സഹിതം താലൂക്ക് ഓഫീസിലെത്തിയാൽ ഉടമസ്ഥരെ എൽപ്പിക്കുമെന്ന് കാസർകോട് താഹ്സിൽദാർ അറിയിച്ചു. ഫോൺ 04994 230 021.

Post a Comment

0 Comments