കാസറഗോഡ് പത്രിക' മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

കാസറഗോഡ് പത്രിക' മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രകാശനം ചെയ്തുകാസർകോട്: ജില്ലയിലെ താലൂക്ക് അദാലത്തുകള്‍ അവസാനിക്കുമ്പോള്‍ ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ കാസറഗോഡ് പത്രിക അദാലത്ത് പതിപ്പ് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ എന്നിവര്‍ പങ്കടുത്തു. മെയ് 27ന് കാസര്‍കോട് താലൂക്കില്‍ ആരംഭിച്ച അദാലത്തില്‍ തുടങ്ങി വിവിധ താലൂക്കുകളിലായി നടന്ന അദാലത്തുകളില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും വിശേഷങ്ങളും ചിത്രങ്ങളുമാണ് കാസറഗോഡ് പത്രികയില്‍.


Post a Comment

0 Comments