ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാസർകോട് സ്വദേശിയിൽനിന്ന് 64 ല​ക്ഷ​ത്തി​ന്റെ സ്വ​ർ​ണം പി​ടി​ച്ചു

LATEST UPDATES

6/recent/ticker-posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാസർകോട് സ്വദേശിയിൽനിന്ന് 64 ല​ക്ഷ​ത്തി​ന്റെ സ്വ​ർ​ണം പി​ടി​ച്ചു

 ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വ​ർ​ണ​വേ​ട്ട. ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി സി​യാ​ദ് ഷാ​ഹ​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.


ഒരുകിലോയോളം സ്വർണം പേ​സ്റ്റ് രൂപത്തിലാക്കിയ ശേഷം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. വിപണിയിൽ 64 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

Post a Comment

0 Comments