പാലക്കുന്ന് : ഉദുമ അംബിക എ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു .ബേക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രേഷ്മ കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു. ജനമൈത്രി പോലീസ് ഓഫീസർ മനോജ് രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ് രമണി ടീച്ചർ എസ് ആർ ജി കൺവീനർ ലയശ്രീ എന്നിവർ സംസാരിച്ചു
0 Comments