വെള്ളിക്കോത്ത് തോട്ടിൽ വീണ് 13കാരൻ മരിച്ചു

LATEST UPDATES

6/recent/ticker-posts

വെള്ളിക്കോത്ത് തോട്ടിൽ വീണ് 13കാരൻ മരിച്ചു

വെള്ളിക്കോത്ത് പെരളം തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു

കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ക്വാർട്ടേഴ്സിൽ താമസക്കാരുമായ മജീദ് - നസീമ ദമ്പതികളുടെ മകൻമിഥിലാജ് - 13 ആണ് മരിച്ചത്.

 2 സഹോദരങ്ങൾ ഉണ്ട്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

 കൂട്ടുകാർക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു.
 

Post a Comment

0 Comments