ശനിയാഴ്‌ച, ജൂലൈ 01, 2023


സംസ്ഥാനത്ത് ഇന്നു പനിയെ തുടർന്നു എട്ട് പേർ മരിച്ചു. എലിപ്പനിയെ തുടർന്നു രണ്ട് പേരും ‍ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരും മരിച്ചതായി സ്ഥിരീകരിച്ചു. 


രണ്ട് പേരുടെ മരണം ഡെങ്കിപ്പനിയെ തുടർന്നാണെന്നും സംശയിക്കുന്നു. ഒരാളുടെ മരണം എലിപ്പനിയെ തുടർന്നാണെന്നും സംശയിക്കുന്നു. സംസ്ഥാനത്തു ഇന്നു 12,728 പേർക്കാണ് പനി ബാധിച്ചത്. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ