ശനിയാഴ്‌ച, ജൂലൈ 01, 2023


കാഞ്ഞങ്ങാട് : കേരള  ഇൻജീനിയറിംങ്ങ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആര്യ രജനിക്ക് ജമാഅത്ത് കൗൺസിൽ കാസർകോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  ഉപഹാരം നൽകി അനുമോദിച്ചു


കാഞ്ഞങ്ങാട് ഗസ്റ്റ് ഗൗസിൽ വെച്ച് നടന്ന ചടങ്ങിൽ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉപഹാരം സമ്മാനിച്ചു. ജമാഅത്ത് കൗൺസിൽ കാസർകോട് ജില്ലാ കമ്മിറ്റി 

പ്രസിസന്റ് മാട്ടുമ്മൽ ഹസ്സൻ ഹാജി,  കുഞ്ഞി മൊയതീൻ ഹാജി, കെ പി സലീം എന്നിവർ സംബ ന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ