അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാറും ആസ്റ്റർ മിംസ് കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാറും ആസ്റ്റർ മിംസ് കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുകാഞ്ഞങ്ങാട് : ആറങ്ങാടി പടിഞ്ഞാറ് അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും കണ്ണൂർ ആസ്റ്റർ മിംസിന്റെയും. സംയുക്ത ആഭിമുഖ്യത്തിൽ  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


കഞ്ഞങ്ങാട് നഗരസഭ വാർഡ്  കൗൺസിലർ ടി കെ സുമയ്യ ഉദ്ഘാടനം ചെയ്തു. അൽ ഖിദ്മ  ട്രസ്റ്റ് ചെയർമാൻ ഹനീഫ ന്യൂഡൽഹി അദ്ധ്യക്ഷത വഹിച്ചു മുഖ്യ രക്ഷാധികാരി പി.വി.എം കുട്ടി സ്വാഗതം പറഞ്ഞു.

ടി.കെ അബ്ദുൾ റസാക്ക്, ടി അന്തുമാൻ,അബ്ദുൾ കലാം ,ഇബ്രാഹിം ടി.കെ, അബ്ദുൾ റസാക്ക് മൗലവി, സാദിഖ് പടിഞ്ഞാർ, മുത്തലിബ് കുളിയങ്കാൽ, ആസിഫ് കളത്തിൽ, നിയാസ് പടിഞ്ഞാർ, ഇഖ്ബാൽ പരപ്പ, സക്കീർ കുളിയങ്കാൽ , ഡോ: ശ്രേയ , കോഡിനേറ്റർ മനു ,വനിതാ വിംഗ് സെക്രട്ടറി കുഞ്ഞാമിന ഹനീഫ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments