വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു




ആലംപാടി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ആലംപാടി മദക്കത്തിൽ ഹൗസിൽ ഹമീദിന്റെയും, ഖദീജയുടെയും മകൻ മുഹമ്മദ് യാസീൻ (19) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് ചെമ്മനാട് വെച്ച് നടന്ന വാഹനാപകടത്തിൽ മുഹമ്മദ് യാസീന് ഗുരുതരമായി പരിക്കേറ്റിരുന്നു. സഹോദരങ്ങൾ: മിസ്ഹബ്, അബ്ദുല്ല, ഫാത്തിമ. മയ്യത്ത് ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കും. മുഹമ്മദ് യാസീന്റെ മരണത്തിൽ ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു

Post a Comment

0 Comments