ചിത്താരിയിൽ സ്പീഡ് ബ്രൈക്കർ സ്ഥാപിക്കണമെന്ന് എസ് വൈ എസ് സൗത്ത് ചിത്താരി യൂണിറ്റ്; മന്ത്രിക്ക് നിവേദനം നൽകി

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ സ്പീഡ് ബ്രൈക്കർ സ്ഥാപിക്കണമെന്ന് എസ് വൈ എസ് സൗത്ത് ചിത്താരി യൂണിറ്റ്; മന്ത്രിക്ക് നിവേദനം നൽകികാഞ്ഞങ്ങാട്: വിദ്യാർത്ഥികൾ, വൃദ്ധൻമാർ, മറ്റ് ജനവിഭാഗങ്ങൾ റോഡ് മുറിച്ചുകടക്കാൻ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക്  പരിഹാരമായി സ്പീഡ് ബ്രൈക്കർ സ്ഥാപിക്കണം എന്നാവശ്യപ്പട്ട് എസ് വൈ എസ് സൗത്ത് ചിത്തതറി യൂണിറ്റ്  മന്ത്രി അഹ്മദ് ദേവർക്കോവിലിന്‌  നിവേദനം നൽകി.

കാഞ്ഞങ്ങാട് കാസർഗോഡ് കെഎസ്ടിപി റോഡ് കടന്നു പോകുന്ന  ചിത്താരിയിൽ സ്കൂളുകളും ഇലക്ട്രിക് ഓഫീസുമടക്കം ആരാധനലയങ്ങളും സ്തിഥി ചെയ്യുന്ന പ്രദേശത്ത് റോഡ് മുറിച്ചു കടക്കുമ്പോൾ അപകടം നിത്യസംഭവമാണ്.  ഇതിന് പരിഹാരമായി ജന സുരക്ഷ കണക്കിലെടുത്ത് നടപ്പാതയോ മറ്റു സുരക്ഷ സംവിധാങ്ങളോ ഉണ്ടാക്കി ഈ വിഷയത്തിൽ അടിയന്തിരമായ ഇടപെടലുകൾ ഉണ്ടാകണമെന്ന്

SYS സൗത്ത് ചിത്താരി യൂണിറ്റ് കേരള സംസ്ഥാന തുറമുഖ വികസന മന്ത്രി അഹ്മദ് ദേവർ കോവിൽനു നൽകിയ നിവേദത്തിൽ ആവശ്യപ്പെട്ടു.Post a Comment

0 Comments