കാഞ്ഞങ്ങാട്: രണ്ടരപ്പതിറ്റാണ്ട് മുൻപ് മാതൃഭൂമിയുടെ കാഞ്ഞങ്ങാട് റിപ്പോർട്ടറായി പ്രവർത്തിച്ച പി.ടി.ബേബി (മാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്റർ)യുടെ വിയോഗത്തിൽ കാഞ്ഞങ്ങാട് പ്രസ് ഫോറം അനുശോചന യോഗം നടത്തി.
പ്രസ് ഫോറം പ്രസിഡൻ്റ് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു.
പി. പ്രവീൺ കുമാർ കെ.ബാബു, എൻ .ഗംഗാധരൻ ,ഇ.വി.ജയകൃഷ്ണൻ ,എം.കുഞ്ഞിരാമൻ ,കെ.എസ് ഹരി ,ഇ വി.വിജയൻ , ടി .ദിനേശൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു.
0 Comments