സീക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

സീക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സീക് ദുബൈ ചാപ്റ്റർ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡണ്ട് സമീർ പി കെ അധ്യക്ഷത വഹിച്ചു. ഇൻറർനാഷണൽ ട്രെയിനർ അസ്കർ തേഞ്ഞിപ്പാലം ക്ലാസ്സെടുത്തു. സെക്രട്ടറി സാദികുൽ അമീൻ സ്വാഗതം പറഞ്ഞു. സീക്ക് പ്രസിഡണ്ട് കരീം കള്ളാർ, യുഎഇ കമ്മിറ്റി ചെയർമാൻ അബൂബക്കർ കുറ്റിക്കോൽ, കൺവീനർ സി.ബി കരീം, വൈസ് പ്രസിഡണ്ട് ഹാഷിം ആറങ്ങാടി, ഡയറക്ടർ പി എം ഹസൈനാർ, ആദിൽ ചിത്താരി, ലത്തീഫ് പാലാഴി, മജീദ് കുന്നിൽ, മുനീർ എ.കെ, സുഹൈൽ കെ,അമീർ ഹസ്സൻ, റമീസ് പി, നസീം, ഇബ്രാഹിം സി.കെ, മുസ്തഫ സി.എം, അബ്ദുറഹീം എന്നിവർ സംസാരിച്ചു.

Post a Comment

0 Comments