മേഖല തലത്തിൽ ലേഡി ലയൺസ് ഫോറത്തിന് തുടക്കമായി

LATEST UPDATES

6/recent/ticker-posts

മേഖല തലത്തിൽ ലേഡി ലയൺസ് ഫോറത്തിന് തുടക്കമായി

 കാഞ്ഞങ്ങാട്: ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണലിൻ്റെ ലേഡി ലയൺ ഫോറം പ്രവർത്തനങ്ങൾക്ക് തുടക്കമായി.  ബേക്കൽ ഫോർട്ട് ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ  ടി കെ രജീഷ്  മുഖ്യാതിഥിയായിരുന്നു. സോൺ  പ്രസിഡൻ്റ്  റംല അഷ്റഫ് അധ്യക്ഷയായിരുന്നു.


ലേഡി ലയൺ ഫോറം ഡിസ്ട്രിക്ട് പ്രസിഡൻ്റ് സിതാര സനൽ,  കെ ഗോപി,  ടൈറ്റസ് തോമസ്,  ഡോക്ടർ കൃഷ്ണ കുമാരി,  ഡോക്ടർ സുജ, റീജിയൺ ചെയർപേഴ്സൺ  ഭാർഗവൻ, സോൺ ചെയർപേഴ്സൺ  അബ്ദുൽ നാസ്സർ, എം ബി ഹനീഫ്,  അൻവർ ഹസ്സൻ,  ബഷീർ കുശാൽ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി ബേബി അശോകൻ സ്വാഗതവും,  ജൂലിയ ഹനീഫ് നന്ദിയും പറഞ്ഞു

Post a Comment

0 Comments