ചൊവ്വാഴ്ച, ഓഗസ്റ്റ് 15, 2023



കാഞ്ഞങ്ങാട്: ഇമ്മാനുവൽ സിൽക്സിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഡയറക്ടർ ബൈജു പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനേജിങ് പാർട്ട്ണർ സി.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. പി ആർ ഒ നാരായണൻ മൂത്തൽ, മാനേജർ ഷാജി, മെഹറൂഫ് എന്നിവർ സംബന്ധിച്ചു. മധുര പലഹാര വിതരണവും നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ