LATEST UPDATES

6/recent/ticker-posts

മൻസൂർ ഹോസ്പിറ്റലിൽ സൗജന്യ എല്ലുരോഗ ചികിത്സാ ക്യാമ്പ് തുടരുന്നു; സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 15 മുതൽ 31 വരെയാണ് ക്യാമ്പ്




കാഞ്ഞങ്ങാട്: മൻസൂർ ഹോസ്പിറ്റലിൽ സൗജന്യ എല്ലുരോഗ ചികിത്സാ ക്യാമ്പ് തുടരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 15 മുതൽ 31 വരെയാണ് ക്യാമ്പ്. ഈ കാലയളവിൽ ഓർത്തോ വിഭാഗം ഒപി യിൽ എത്തുന്ന രോഗികൾക്ക് ഓർത്തോ സർജൻ ഡോ. നവാസ് ബാഷ (മണിപ്പാൽ  ഹോസ്പിറ്റൽ - ബാംഗ്ലൂർ) യുടെ സൗജന്യ പരിശോധനയും ലാബ്, എക്സ് റേ സേവനങ്ങൾക്ക് പ്രത്യേക ഇളവുകളും അനുവദിക്കുന്നു. കൂടാത്ത ഓപ്പറേഷൻ ആവശ്യമായി വരുന്ന രോഗികൾക്കും പ്രത്യേക ഇളവ് അനുവദിക്കുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Post a Comment

0 Comments