ചിത്താരിയിൽ ദർസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ ദർസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

 




കാഞ്ഞങ്ങാട് :  നോർത്ത് ചിത്താരി പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ അസീസിയാ അറബിക് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അമ്പലത്തറയിലെ മുഹാവദ് (18) ആണ് മരിച്ചത്.

Post a Comment

0 Comments