സൗത്ത് ചിത്താരിയിലെ റസാഖ് മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരിയിലെ റസാഖ് മരണപ്പെട്ടു
കാഞ്ഞങ്ങാട്: അജാനൂർ സൗത്ത് ചിത്താരി വി പി റോഡിലെ കുവൈറ്റ്റസാഖ്(45) മരണപ്പെട്ടു. പിതാവ് പരേതനായ കുവൈറ്റ് അസൈനാർ. ഭാര്യ: ആരിഫ കാസർകോട്. മക്കൾ:റിയാൻ,യാസിൻ, സഹോദരങ്ങൾ: അബൂബക്കർ, മൊയ്തീൻ കുഞ്ഞി, ബദരിയ, മറിയം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. മംഗലാപുരം ഇന്ത്യാന ആശുപത്രിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. ഖബറടക്കം സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. 

Post a Comment

0 Comments