ലൈം​ ​ഗികബന്ധത്തിലേർപ്പെട്ട് കഴിഞ്ഞാൽ നേഹ ആവശ്യപ്പെടുന്നത് വിവാഹം കഴിക്കണമെന്ന്; വഴങ്ങിയില്ലെങ്കിൽ ന​ഗ്നദൃശ്യങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്നും ഭീഷണി; മോഡലായ യുവതി ഹണിട്രാപ്പിൽ കുടുക്കിയത് ഒരു ഡസനിലേറെ യുവാക്കളെ

 അകപ്പെട്ടതായി കണ്ടെത്തി. കൂടുതൽ ഇരകളുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. ബെംഗളൂരു പുട്ടനഹള്ളിയിലെ പൊലീസ് സ്റ്റേഷനിലാണ് പ്രധാനപ്രതിയായ മെഹറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ സ്വദേശിനിയാണ് ഇവർ. കൂട്ടുപ്രതികളായ യാസിൻ, പ്രകാശ് ബലിഗര, അബ്ദുൽ ഖാദർ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു പ്രതിയായ നദീമിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Post a Comment

0 Comments