കാഞ്ഞങ്ങാട് പുതുതായി തുടങ്ങിയ ഇലക്ട്രോണിക്സ് കടയിൽ നിന്നും ലാപ്ടോപ്പ് മോഷ്‌ടിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് പുതുതായി തുടങ്ങിയ ഇലക്ട്രോണിക്സ് കടയിൽ നിന്നും ലാപ്ടോപ്പ് മോഷ്‌ടിച്ചുകാഞ്ഞങ്ങാട്: അതിഞ്ഞാലിൽ പുതുതായി തുടങ്ങിയ ഇലക്ട്രോണിക്സ് കടയിൽ നിന്നും ലാപ്ടോപ്പ് മോഷ്‌ടിച്ചു.  അജ്മൽ ബിസ്മി ഹോം അപ്ലയൻസിൽ  നിന്നാണ് കഴിഞ്ഞ ദിവസം ലാപ്ടോപ്പ് കവർന്നത്. വിൽപ്പനയ്ക്ക് വച്ച ലെനോവ കമ്പനിയുടെ ലാപ്ടോപ്പാണ് കവർന്നത്. 99290 രൂപ വില വരും. പർദ ധരിച്ച സ്ത്രീയാണ്  കവർന്നെതെന്ന് പരാതിയിലുണ്ട്. ബ്രാഞ്ച് മാനേജർ  സി. അരുൺകുമാറിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലിസ് കേസെടുത്തു.

Post a Comment

0 Comments