സെന്റർ ചിത്താരിയിലെ പി ബി ഹസൈനാർ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

സെന്റർ ചിത്താരിയിലെ പി ബി ഹസൈനാർ നിര്യാതനായി

  


കാഞ്ഞങ്ങാട്: സെന്റർ ചിത്താരിയിലെ പൗര പ്രമുഖനും ബടക്കൻ കുടുംബാംഗവുമായ പി ബി ഹസൈനാർ  എന്ന ബടക്കൻ അച്ചാറു നിര്യാതനായി. 75  വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ മംഗലാപുരം ഇന്ത്യാന ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്.

ഭാര്യ: ആയിഷ, മക്കൾ: നിസാർ, നൗഷാദ്, നുഹ്മാൻ, റസിയ, ഫാത്തിമ, ജസീറ. മരുമക്കൾ: നിസാർ ചെമ്മനാട്, സലാം പരപ്പ, റാഷിദ് ബല്ലാകടപ്പുറം, ഷമീമ കുണിയ, ആത്തിക്ക പുഞ്ചാവി, സുഹൈല കീഴുർ. കബറടക്കം ഇന്ന് അസർ നിസ്കാരാന്തരം സെന്റർ ചിത്താരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

Post a Comment

0 Comments