കാസർകോട്: ലോക്‌ബന്ധു രാജ് നാരായണൺജി ഫൗണ്ടഷൻ മുൻ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ ഓർമ്മ ദിനത്തിൽ നൽകുന്ന രാംവിലാസ് പുരസ്‌കാരം കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലക്ക് കാസർകോട് ജില്ലാ പഞ്ചായത്ത് (സിവിൽ സ്റ്റേഷൻ ഡിവിഷൻ) അംഗം ജാസ്മിൻ കബീർ ചെർക്കളത്തിന്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിലിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ