കാഞ്ഞങ്ങാട്: എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ് സംഘടിപ്പിക്കുന്ന മെഹ്ഫിലെ മീലാദ് പരിപാടിയുടെ ഭാഗമായി ഇന്ന് ഒക്ടോബർ 14ന് ശനിയാഴ്ച വൈകുന്നേരം 4 മണിമുതൽ ജില്ലാതല ഖിറാഅത്ത്, മദ്ഹ് ഗാന മത്സരം എന്നിവ നടക്കും. രാത്രി 7 മണിക്ക് ഉത്തര കേരള ദക്ഷിണ കന്നട ദഫ് മത്സരവും നടക്കും. മത്സരങ്ങളിൽ പേര് നൽകാൻ ആഗ്രഹിക്കുന്നവർ 9847066906, 9961188880, 8594039310 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
0 Comments