അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു

അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു




അജാനൂർ: ഇസ്രായേലിൻ്റെ കൊടുംഭീകര അധിനിവേശത്തിനെതിരെ പൊരുതുന്ന ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി റാലിയും പ്രാർത്ഥനാ സദസും നടത്തി.

അതിഞ്ഞാൽ ജുമ മസ്ജിദ് ഖത്തീബ് അബ്ദുൽ ഖാദർ അസ്ഹരി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ജമാഅത്ത് പ്രസിഡൻ്റ് വി.കെ അബ്ദുല്ല ഹാജി 

ജനറൽ സക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി ട്രഷറർ സി.എച്ച് സുലൈമാൻ ഹാജി

എം.എം മുഹമ്മദ് കുഞ്ഞി ഹാജി,ബി മുഹമ്മദ് ഹാജി, പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, അഷറഫ് ഹന്ന,ഖാലിദ് അറബിക്കാത്ത്,സി എച്ച് റിയാസ്,

കെ.കെ അബ്ദുല്ല ഹാജി ഇബ്രാഹിം ഹാജി, തെരുവത്ത് മൂസഹാജി,

പി.എം ഫാറൂഖ് ഹാജി,

അബ്ദുൾ റഹ്മാൻമണ്ടി യൻ,ടി മുഹമ്മദ് അസ്ലം 

മാട്ടുമ്മൽ ഹസ്സൻ ഹാജി

തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.


Post a Comment

0 Comments