അജാനൂർ: മുക്കൂട് സെൻട്രൽ ഹിദായത്തുൽ ഇസ്ലാം മുസ്ലിം ജമാഅത്ത് കമ്മിറ്റി കമ്പ്യൂട്ടർ റസിപ്റ്റ് വൽക്കരിച്ചു.
മുക്കൂട് സെൻട്രൽ ജുമാമസ്ജിദ് മുദരിസ് ഹാഫിള് ബാസിത്ത് നിസാമി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു
ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് യൂസഫ് ഹാജി തായൽ, ജനറൽ സെക്രട്ടറി
കെ കെ മുഹമ്മദ് കുഞ്ഞി,ട്രഷറർ ഹംസ ആൽഅമീൻ,
വൈസ് പ്രസിഡന്റ് മാർ അബൂബക്കർ ബേങ്ങച്ചേരി,
ഗഫൂർ ഹാജി സി എം, സെക്രട്ടറിമാരായ കുഞ്ഞബ്ദൂല്ല കാദിരി, റിയാസ് മുക്കൂട് , സലാം, അസീസ് ഒ കെ,
ആബിദ് മൊയ്‌ദു മുക്കൂട് , അബ്ബാസ് കെ ഇ ,
ശാഫി മാളികയിൽ , അബ്ദുല്ല ചിത്താരി ,തുടങ്ങിയവരും മഹല്ല് നിവാസികളും ചടങ്ങിൽ പങ്കെടുത്തു
0 Comments