എസ്.ടി.യു ചുമട്ട് തൊഴിലാളി ചിത്താരി യൂണിറ്റ് നിലവിൽ വന്നു

LATEST UPDATES

6/recent/ticker-posts

എസ്.ടി.യു ചുമട്ട് തൊഴിലാളി ചിത്താരി യൂണിറ്റ് നിലവിൽ വന്നു
അജാനൂർ : എസ്.ടി.യു  ചുമട്ട് തൊഴിലാളി ചിത്താരി യൂണിറ്റ് യോഗം ബഷീർ ചിത്താരിയുടെ അധ്യക്ഷതയിൽ എസ്.ടി.യു ചുമട്ട് തൊഴിലാളി ജില്ലാ സെക്രട്ടറി യൂനുസ് വടകരമുക്ക് ഉദ്ഘാടനം ചെയ്തു. ബി.മൊയ്തു സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് വാർഡ്‌ പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ,യൂത്ത് ലീഗ് ശാഖാ ജനറൽ സെക്രട്ടറി സി.കെ.മുബഷിർ,മജീദ് റെയിൽക്കര തുടങ്ങിയവർ സംസാരിച്ചു. 


ഭാരവാഹികളായി മജീദ് റെയിൽക്കര (പ്രസിഡണ്ട്‌ ),അസീസ് സി.കെ,ജലീൽ എം.കെ,ഹാരിസ് സി.എം (വൈസ് പ്രസിഡണ്ട്‌ ),മൊയ്തു ബി (ജനറൽ സെക്രട്ടറി)        ,മജീദ് ഏ.കെ,യൂനുസ് സി.കെ (ജോ: സെക്രട്ടറി), അമീർ എം.കെ (ട്രഷറർ )

Post a Comment

0 Comments