വന്ദേഭാരത് കൂടുതൽ ആഡംബരമാക്കാൻ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ

LATEST UPDATES

6/recent/ticker-posts

വന്ദേഭാരത് കൂടുതൽ ആഡംബരമാക്കാൻ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേവന്ദേഭാരത് ട്രെയിനുകൾക്ക് പുതുമുഖം നൽകാൻ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേയിലെ ആറ് ജോഡി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ പൈലറ്റ് പ്രോജക്റ്റായി യാത്രി സേവാ അനുബന്ധ് (Yatra Seva Anubandh (YSA)) പദ്ധതി ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുക, മെനുവിൽ കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്തുക, ഓൺ ബോർഡ് ഇൻഫോടെയ്ൻമെൻറ് സേവനങ്ങൾ നൽകുന്നതിലൂടെ യാത്ര കൂടുതൽ സുഖകരവും ഏളുപ്പവുമാക്കുക, അറൈവലിലും ഡിപാർച്ചറിലും ക്യാബ് സേവനങ്ങൾ ഏർപ്പെടുത്തുക, ഭിന്നശേഷിസൗഹൃദമായ സേവനങ്ങൾ നൽകുക എന്നിവയൊക്കെയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യങ്ങൾ.


Post a Comment

0 Comments