ഹോസ്ദുർഗ് റെയ്ഞ്ച് കലാമേള : സംഘാടക സമിതി ഓഫീസ് തുറന്നു

LATEST UPDATES

6/recent/ticker-posts

ഹോസ്ദുർഗ് റെയ്ഞ്ച് കലാമേള : സംഘാടക സമിതി ഓഫീസ് തുറന്നു
കാഞ്ഞങ്ങാട്: ഡിസംബർ 3 ഞായറാഴ്ച കാഞ്ഞങ്ങാട്  കടപ്പുറം ബാവ നഗറിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഹോസ്ദുർഗ്  റെയ്ഞ്ച് ഇസ്ലാമിക കലാമേള മുസാബഖയുടെ സംഘാടക സമിതി ഓഫീസ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ എ ഉമർ  അദ്ധ്യക്ഷനായി. റെയ്ഞ്ച് പ്രസിഡണ്ട് യൂസുഫ് മദനി, ജനറൽ കൺവീർ എ എം റഷീദ്, ട്രഷറർ നജ്മുദ്ധീൻ , സി കെ അഷ്റഫ്, റഷീദ് ഫൈസി ആറങ്ങാടി , എൽ അബ്ദുള്ള കുഞ്ഞി ഹാജി,മശ്ഹൂദ് ബാഖവി, സഈദ് അസ്അദി പുഞ്ചാവി, ഉസ്മാൻ മൗലവി, ഇബ്റാഹീം അസ്നവി , സി എച്ച് കരീം ഹാജി,മസാഫി  മുഹമ്മദ് കുഞ്ഞി, ഗഫൂർ മുറിയനാവി,എം കെ റഷീദ് ഹാജി, അബ്ദുൽ ഖാദർ യമാനി , മഹമൂദ് മൗലവി, ശകീർ മൗലവി,ശരീഫ് എഞ്ചിനീയർ  എന്നിവർ സന്നിഹിതരായി

Post a Comment

0 Comments