കാഞ്ഞങ്ങാട്ട് തൊഴില്‍മേള ഡിസംബര്‍ രണ്ടിന്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് തൊഴില്‍മേള ഡിസംബര്‍ രണ്ടിന്
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജിടെക് കാഞ്ഞങ്ങാട് സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍മേള 2023 ഡിസംബര്‍ രണ്ടിന് കാഞ്ഞങ്ങാട് ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗ്ഗില്‍ നടക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. ഫോണ്‍ 8089785506, 8129179998.

Post a Comment

0 Comments