ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസിട്ടു; ആൺസുഹൃത്ത് പിടിയിൽ

LATEST UPDATES

6/recent/ticker-posts

ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസിട്ടു; ആൺസുഹൃത്ത് പിടിയിൽ
ചെന്നൈ∙ മലയാളിയായ നഴ്സിങ് വിദ്യാർഥിനിയെ ചെന്നൈയിൽ ആൺസുഹൃത്ത് കഴുത്തുഞെരിച്ചു കൊന്നു.  ‌കൊല്ലം തെൻമല സ്വദേശിനി  ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ (20) പൊലീസ് അറസ്റ്റു ചെയ്തു.

കൊലപാതകത്തിനു ശേഷം   മൃതദേഹത്തിന്റെ ചിത്രം ആഷിഖ് സ്റ്റാറ്റസിട്ടു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

Post a Comment

0 Comments