സഹകരണ സ്ഥാപനങ്ങളിൽ വിജയിച്ച ഭരണ സമിതി അംഗങ്ങളെ തെരുവ് മേഖല കോൺഗ്രസ് ഐ കമ്മിറ്റി അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

സഹകരണ സ്ഥാപനങ്ങളിൽ വിജയിച്ച ഭരണ സമിതി അംഗങ്ങളെ തെരുവ് മേഖല കോൺഗ്രസ് ഐ കമ്മിറ്റി അനുമോദിച്ചുനിലേശ്വരം: സഹകരണ  സ്ഥാപനങ്ങളിൽ വിജയിച്ച  ഭരണ  സമിതി  അംഗങ്ങളെ തെരുവ് മേഖല കോൺഗ്രസ് ഐ കമ്മിറ്റി അനുമോദിച്ചു.  നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഏറുവാട്ടു മോഹനൻ ഉദ്ഘാടനം ചെയ്തു. കെ കെ കുമാരൻ അധ്യക്ഷതവഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി രാമചന്ദ്രൻ, പാർലമെന്റ് പാർട്ടി ലീഡർ ഇ ഷജീർ, എം രാധാകൃഷ്ണൻ നായർ, അഡ്വക്കേറ്റ് കെ വി രാജേന്ദ്രൻ, പി ദാമോദരൻ മാസ്റ്റർ, കെ രാജീവൻ, കമലക്ഷമൻ തേർവയൽ, വി വി രാമചന്ദ്രൻ, സി മാധവി, വി പാർവതി, ഡി ചന്ദ്രൻ, ടി ഗിരീഷ്, എന്നിവർ സംസാരിച്ചു. കെ സുകുമാരൻ സ്വാഗതവും, കെ ജയൻ നന്ദിയും പറഞ്ഞു


Post a Comment

0 Comments