മുട്ടുന്തല മഖാം ഉറൂസിന് ജനത്തിരക്കേറുന്നു

LATEST UPDATES

6/recent/ticker-posts

മുട്ടുന്തല മഖാം ഉറൂസിന് ജനത്തിരക്കേറുന്നുകാഞ്ഞങ്ങാട്: മുട്ടുന്തല മഖാം ഉറൂസിന് തിരക്കേറുന്നു.ഉറൂസിന്റെ മൂന്നാം ദിവസമായ ഇന്നലെ സാബിർ ബറകാത്തി സൗത്ത് ആഫ്രിക്കയുടെ ബുർദ മജ്ലിസ്  ശ്രദ്ധേയമായി. ഉറൂസിന്റെ നാലാം ദിവസമായ ഇന്ന് ആഷിഖ് ദാരിമി ആലപ്പുഴ മുഖ്യ പ്രഭാഷണം നടത്തും. 

Post a Comment

0 Comments