ശനിയാഴ്‌ച, ഒക്‌ടോബർ 24, 2026



തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപ്പെട്ടു. എംഎൽഎയും മറ്റ് യാത്രികരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനി പുലർച്ചെ രണ്ടോടെ ദേശീയപാത 66-ൽ മലപ്പുറം കോഴിച്ചെനയിൽ വച്ചായിരുന്നു അപകടം.

തൃക്കരിപ്പൂരിൽനിന്നു സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങുകയായിരുന്നു എംഎൽഎ. എംഎൽഎയുടെ കാറിനു പിന്നിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി ഈ സമയം കൂട്ടിയിടിക്കുകയുണ്ടായി. ഈ വാഹനങ്ങളിലുണ്ടായിരുന്ന യാത്രികരും പരുക്കുകളുമില്ലാതെ രക്ഷപ്പെട്ടു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ