കാഞ്ഞങ്ങാട്: കളിക്കുന്നതിനിടെ കീടനാശിനി അകത്തു ചെന്ന് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കാഞ്ഞങ്ങാട് ബാവ നഗറിലെ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ആണ് സംഭവം. കൊതുകിനെതിരെ പ്രയോഗിക്കുന്ന കീടനാശിനിയാണ് അറിയാതെ സ്‌പ്രേ ചെയ്ത് അകത്ത് പോയത്.
ആറങ്ങാടി സ്വദേശി റംഷീദിന്റെയും അന്‍ഷിഫയുടെയും മകളാണ്.
0 Comments