ഷർട്ടിന്റെ ബട്ടൻസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി പിടിയിൽ

LATEST UPDATES

6/recent/ticker-posts

ഷർട്ടിന്റെ ബട്ടൻസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി പിടിയിൽസ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കാസർകോട്സ്വദേശി മുഹമ്മദ് ബിഷറത്ത് (24) ആണ് പിടിയിലായത്. ഇയാള്‍ ഷർട്ടിന്റെ ബട്ടൻസിനുള്ളിൽ വച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.


ഇത്തരത്തില്‍ സ്വർണ ഒളിപ്പിച്ച ശേഷം ഷർട്ട് ബാഗേജിൽ മറ്റു വസ്ത്രങ്ങൾക്കൊപ്പം വെക്കുകയായിരുന്നു. ഇതിനിടെയിലാണ് കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയിൽ പിടിയിലാക്കുന്നത്.

Post a Comment

0 Comments