അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ചു

LATEST UPDATES

6/recent/ticker-posts

അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ചുഇടുക്കി മൂലമറ്റം ചേറാടിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ചു. കീരിയാനിക്കൽ അജേഷ് ആണ് മരിച്ചത്. ഇന്നലെയാണ് അജേഷ് അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. കീരിയാനിക്കൽ കുമാരനെയും ഭാര്യ തങ്കമ്മയും ആണ് ഇന്നലെ മകൻ കൊലപ്പെടുത്തിയിരുന്നത്. കുമാരൻ സംഭവസ്ഥലത്ത് വെച്ച തന്നെ മരിച്ചിരുന്നു. തങ്കമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Post a Comment

0 Comments